Tag: Pala St. Thomas School

പാലാ സെന്റ് തോമസ് സ്കൂൾ വിദ്യാർഥി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സെബിനാണ് മരിച്ചത്. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകനാണ് സെബിന്‍....