web analytics

Tag: Pala

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ പാലാ: പാലാ നിയോജക മണ്ഡലത്തിൽ എൻഡിഎ സംഘടിപ്പിച്ച ബഹുജനറാലി വൻ ശക്തിപ്രകടനമായി. കടപ്പാട്ടൂർ മഹാദേവ...

കോട്ടയം പാലായിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൈക സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

കോട്ടയം പാലായിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം ജില്ലയിൽ പാലായിൽ വ്യാപാരിയെ വീടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ പൈക...

ജോസ് കെ.മാണിയോട് ഏറ്റുമുട്ടി പുറത്താക്കപ്പെട്ട ബിനു പുളിക്കകണ്ടം കുടുംബത്തോടെ തദ്ദേശ പോരിന്

ജോസ് കെ മാണിയോട് നേരിട്ട് ഏറ്റുമുട്ടി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയും, അതിനു മുൻപേ തന്നെ മുനിസിപ്പൽ ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെടുകയും ചെയ്ത ബിനു പുളിക്കകണ്ടം ഇത്തവണ...

പാലാ സെന്റ് തോമസ് കോളേജിൽ ഗ്യാലറി തകർന്നുവീണ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

പാലാ സെന്റ് തോമസ് കോളേജിൽ ഗ്യാലറി തകർന്നുവീണ് അപകടം കോട്ടയം: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മ വാർഷികാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്ന...

രാഷ്ട്രപതിയുടെ ചടങ്ങിനിടെ അതീവ സുരക്ഷാ മേഖലയിലൂടെ ബൈക്കിൽ യുവാക്കളുടെ അഭ്യാസം; പൊലീസിനെ വെട്ടിച്ച മൂവർ സംഘത്തിനെതിരെ അന്വേഷണം

രാഷ്ട്രപതിയുടെ ചടങ്ങിനിടെ അതീവ സുരക്ഷാ മേഖലയിലൂടെ ബൈക്കിൽ യുവാക്കളുടെ അഭ്യാസം; പൊലീസിനെ വെട്ടിച്ച മൂവർ സംഘത്തിനെതിരെ അന്വേഷണം കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ കോട്ടയം പാലായിൽ ഗതാഗത നിയന്ത്രണം...

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാലുദിവസത്തെ തിരക്കേറിയ സന്ദര്‍ശനം

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാലുദിവസത്തെ തിരക്കേറിയ സന്ദര്‍ശനം തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വൈകിട്ട് 6.20ഓടെയാണ്...

പാലായിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞോടി; അഞ്ചു വാഹനങ്ങൾക്കും ഫർണിച്ചർ സ്ഥാപനത്തിനും വൻ നാശം

പാലായിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞോടി; വാഹനങ്ങൾക്കും ഫർണിച്ചർ സ്ഥാപനത്തിനും വൻനാശം പാലാ ∙ കുളിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട ആന പട്ടണത്തിൽ ഭീതിയുണ്ടാക്കി. പാലാ–തൊടുപുഴ ദേശീയപാതയിലെ ഐങ്കൊമ്പ് ഭാഗത്ത്...

കേന്ദ്രസർക്കാർ ദേവസ്വം ബോർഡ് രൂപീകരിക്കുമെന്ന് സുരേഷ് ​ഗോപി

കോട്ടയം: ദേശീയ തലത്തിൽ ദേവസ്വം ബോർഡ് രൂപീകരിക്കുമെന്ന സൂചന നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും. പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആൽത്തറയിൽ സംഘടിപ്പിച്ച കലുങ്ക് സഭയിലാണ്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്ത് തീകൊളുത്തിയ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ കോട്ടയം...

പാലാ ഈരാറ്റുപേട്ടയിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ; ശരീരത്തില്‍ സിറിഞ്ച് കുത്തിവെച്ചനിലയില്‍

കോട്ടയം: പാലാ ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയില്‍. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും...

വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല; എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ

കോട്ടയം: വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല. എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ ഈടാക്കി കോടതി.  മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയത് വലിയ നഷ്ടം വരുത്തിവച്ചതിനെത്തുടർന്ന് യാത്രക്കാരൻ പരാതി...

കോട്ടയത്ത് ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: എടപ്പാടിയിൽ ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. എടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിൻറെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര...