Tag: Pakistan natural disaster

പാകിസ്താനിൽ മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 18 മരണം

പെഷാവർ: പാകിസ്താനിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടു മരണം കൂടി. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. കാണാതായവർക്കുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. ഖെെബർ പഖ്തൂൺഖ്വ...