ഐസിസിയുടെ പ്രധാന തലവേദനായി മാറിയിരിക്കുകയാണ് അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയുമായി സംബന്ധിച്ച ആതിഥേയത്വം. പാകിസ്ഥാനിൽ ടൂർണമെന്റ് നടത്തിയാൽ സുരക്ഷ പ്രശ്നങ്ങൾ മൂലം ഇന്ത്യ പങ്കെടുക്കില്ല. ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ സ്പോൺസർഷിപ്പുകളും പരസ്യങ്ങളുമടക്കം വലിയ ഒരു തുക ഐസിസിക്ക് നഷ്ടം സംഭവിക്കും. അത് കൊണ്ടു തന്നെ പാക്കിസ്ഥാൻ ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്താൻ സമ്മതിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശങ്കയിലാണ് അധികൃതർ. ഐസിസിയുടെ പുതിയ ചെയർമാനായി സ്ഥാനമേറ്റ ജയ് ഷായുടെ ആദ്യ മീറ്റിംഗ് ഇന്നായിരുന്നു നടത്താനിരുന്നത്. ചാമ്പ്യൻസ് […]
© Copyright News4media 2024. Designed and Developed by Horizon Digital