Tag: Pak Ranger

അതിര്‍ത്തി കടക്കാന്‍ ശ്രമം; പാക് റേഞ്ചര്‍ ബിഎസ്എഫ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് ഇയാളെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു...