Tag: pajor attack

പേജർ സ്ഫോടനത്തിനു പിന്നിൽ നടന്നത് ‘ബൂബി-ട്രാപ്പ്’; പേജർ ഉപയോഗിക്കുന്നവർ അത് രണ്ട് കൈകളിലും പിടിക്കുമെന്ന് ഉറപ്പാക്കാൻ മൊസാദ് നടത്തിയ കൃത്യമായ ആസൂത്രണം ഇങ്ങനെ:

സെപ്റ്റംബർ 17,18 തീയതികളിലായിരുന്നു ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം നടന്നത്. ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്ഫോടനം നടത്തി മാനസിക ആധിപത്യം...