Tag: padiyoor

അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകമെന്ന് പോലീസ്; മകളുടെ ഭർത്താവ് ഒളിവിൽ

തൃശ്ശൂർ: തൃശ്ശൂർ പടിയൂരിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകം. വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് ഇന്നലെ വാടക വീട്ടിൽ...