Tag: P Sarin

അനിയാ, ആ ചിഹ്നം ഉപേക്ഷിക്കൂ, പക്ഷേ സ്റ്റെതസ്കോപ്പ് ഉപകരണം വിട്ടേക്കരുത്. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം; പി സരിനെ ട്രോളി കോൺഗ്രസ് നേതാവ്

പാലക്കാട്: പി സരിനെ ട്രോളി കോൺഗ്രസ് നേതാവ് ഡോ. എസ്.എസ് ലാൽ. "ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയേണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം" എന്നുമാണ്...

‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’; എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്. സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന്...

‘പ്രതിപക്ഷ നേതാവ് ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ നിയമപരമായി നേരിടും; വ്യാജ വോട്ടര്‍ എന്ന് കേട്ട് മിണ്ടാതിരിക്കേണ്ട കാര്യമില്ല’; വ്യാജവോട്ട് വിവാദത്തില്‍ പ്രതികരിച്ച് പി സരിനും ഭാര്യ സൗമ്യയും

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിക്കുന്നു. പ്രതിപക്ഷ നേതാവ് ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ നിയമപരമായി...

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണം; വിവാദങ്ങൾ കത്തിനിൽക്കെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും

ആത്മകഥാ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം...

‘ ഈ ദിവസം ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കട്ടെ’; രാഹുൽ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകൾ നേർന്ന് പി.സരിൻ

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ജന്മദിനമാണിന്ന്. ഇപ്പോൾ രാഹുലിന് ജന്മദിനാശംസകൾ നേരുകയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളിൽ അങ്ങോട്ടും...

‘രാഹുലെ ഒരുകൈ തന്നിട്ട് പോടാ, മോശമാണേ..’ ‘ഷാഫി ..ഷാഫി..’ പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

പാലക്കാട്: വിവാഹ വേദിയില്‍ കണ്ടുമുട്ടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. രാഹുലിനും...

‘ഓട്ടോ’ പിടിക്കാൻ സ്ഥാനാർത്ഥികളുടെ മത്സരം, ചിഹ്നത്തിനായി നറുക്കെടുപ്പ്; ഒടുവിൽ സരിന് കിട്ടിയത് ‘സ്റ്റെതസ്കോപ്പ്’

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ ജനവിധി തേടും. കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ...

പാലക്കാട് സരിൻ തന്നെ, ചേലക്കരയിൽ യു ആര്‍ പ്രദീപ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍...

ഇടഞ്ഞ സരിൻ ഇടതു സ്വതന്ത്രനാകും; പാലക്കാട് മത്സരിക്കാൻ സമ്മതം അറിയിച്ചു, ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് കോൺഗ്രെസ്സുമായി ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്‍ഡിഎഫ് നേതൃത്വത്തിനു സമ്മതം...

രാഹുലിന്റെ സ്ഥാനാർത്ഥിത്വം; ഇടഞ്ഞ് പി സരിൻ, പാലക്കാട്‌ കോൺഗ്രസിൽ ഭിന്നത

പാലക്കാട്: പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പാലക്കാട് കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത...