Tag: P.K. Ragesh

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. രാ​ഗേ​ഷി​ൻറെ വീ​ട്ടി​ൽ വി​ജി​ല​ൻ​സിന്റെ റെ​യ്ഡ്; പിടിച്ചെടുത്തത് നൂ​റി​ലേ​റെ രേ​ഖ​ക​ൾ

ത​ല​ശേ​രി: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ പി.​കെ. രാ​ഗേ​ഷി​ൻറെ വീ​ട്ടി​ൽ സംസ്ഥാന വി​ജി​ല​ൻ​സിന്റെ റെ​യ്ഡ്. റെ​യ്ഡി​ൽ നൂ​റി​ലേ​റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. 25...