Tag: otter attack

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് നീർനായകൾ; മൂന്ന് പേർക്ക് കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റ് പരിക്ക്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ്...
error: Content is protected !!