Tag: opposition protest Kerala

റോഡപകടത്തിൽ ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശ്ശൂർ കോർപ്പറേഷനിൽ കൂട്ട സസ്പെൻഷൻ

തൃശ്ശൂര്‍: തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ യോഗത്തിനിടെയാണ് പ്രതിഷേധം നടന്നത്. തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ചായിരുന്നു...