Tag: ootty

കുറച്ചു ദിവസത്തേക്ക് ഊട്ടിയിലേക്ക് പോകണ്ട; തമിഴ്നാട്ടിൽ കനത്ത മഴ, യാത്ര ഒഴിവാക്കണമെന്ന് നിർദേശം

നീലഗിരി: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതായി മുന്നറിയിപ്പ്. സാഹചര്യം കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം...

ഊട്ടിക്ക് പോകണോ ഇതാ പാസ്സ് റെഡി ! ഊട്ടി കൊടൈക്കനാൽ ഇ-പാസ് എടുക്കാൻ വെബ്‌സൈറ്റ് റെഡിയായി; ഇന്നുമുതൽ പാസ് എടുക്കാം

തിരക്കിനെത്തുടർന്നു ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. മേയ് 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന്...

വേനൽ കടുത്തു, കുടിവെള്ളമില്ലാതെ നട്ടംതിരിഞ്ഞ് നാട്ടുകാർ; പരിഹാരമായി ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി; കോവിഡ് കാലത്തേതിന് സമാനമായ കര്‍ശന ഇ- പാസ് സംവിധാനം നടപ്പിലാക്കും

ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ പാസ് ഏർപ്പെടുത്താനാണ് നിർദ്ദേശം. നീലഗിരിയിലും കൊടൈക്കനാലിലും...

കുളിര് തേടി മസിന​ഗുഡി വഴി ഊട്ടിക്ക് പോയിട്ടും കാര്യമില്ല; ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി ഊട്ടി

ഊട്ടി: ഊട്ടിയിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ്...

50000 രൂപയിലധികം പണം കയ്യിൽ കരുതാനോ 10000 രൂപയിലധികം വിലയുള്ള സമ്മാനങ്ങൾ കൊണ്ടു നടക്കാനോ പാടില്ല; തെരഞ്ഞെടുപ്പ് ചട്ടമറിയാതെ 69400 രൂപയുമായി കുട്ടികളോടൊപ്പം അവധി ആഘോഷിക്കാനെത്തിയ കുടുംബം വെട്ടിലായി

നീലഗിരി: തെരഞ്ഞെടുപ്പ് കാലത്ത് അനുവദിനീയമായ അളവിൽ കൂടുതൽ പണം കൈയിൽ കരുതിയ കുടുംബം വെട്ടിലായി. അവധി ആഘോഷിക്കാൻ ഊട്ടിയിലെത്തിയ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന പണമാണ് പിടിച്ചെടുത്തത്. കുട്ടികളുമായി...