Tag: only till May 31

അഭിഭാഷകർക്ക് കോളർ ബാൻഡ് മാത്രം മതി; കോടതികളിൽ കോട്ടും ഗൗണും വേണ്ട, മേയ് 31 വരെ മാത്രം

കൊച്ചി: വേനൽക്കാലത്തെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള കോടതികളിൽ അഭിഭാഷകർക്ക് ഡ്രസ്‌കോഡിൽ താത്കാലിക ഇളവ് അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ്...