Tag: online game

ഓൺലൈൻ മണി ഗെയിമിംഗിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; 357 നിയമവിരുദ്ധ വെബ്‌സൈറ്റുകൾക്ക് പൂട്ടുവീണു

അനധികൃത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 നിയമവിരുദ്ധ വെബ്‌സൈറ്റുകൾ തടഞ്ഞു കേന്ദ്ര സർക്കാർ. അത്തരം 700 സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു....