Tag: online fraudster

ഹാവൂ..ഒടുവിൽ ഓൺലൈൻ തട്ടിപ്പുവീരനെ കയ്യോടെ പൊക്കി മലപ്പുറം പോലീസ് ! പിടിച്ചെടുത്തത് 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ

ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. അബ്ദുൽ റോഷൻ എന്ന തട്ടിപ്പു വീരനാണ് അറസ്റ്റിലായത്. കർണാടകയിലെ മടിക്കേരിയിൽ വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ്...