Tag: online fraud in Cambodia

എഐ സാങ്കേതിക വിദ്യയിലൂടെ വോയ്സ്, വീഡിയോ കോളുകൾ ; അതും പരിചിത നമ്പറുകളിൽനിന്നുതന്നെ; വിളിക്കുന്നത് മലയാളികളും; കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പ്‌ ഇങ്ങനെ; കൊച്ചി സ്വദേശിയുടെ വെളിപ്പെടുത്തൽ

മലയാളികളെ ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളെ മോഹനവാഗ്ദാനം നൽകി വലയിലാക്കി കംബോഡിയയിൽ ഓൺലൈൻ തട്ടിപ്പ്‌. തൊഴിൽ തട്ടിപ്പിനിരയായി നാട്ടിൽ തിരിച്ചെത്തിയ യുവാക്കളാണ് വെളിപ്പെടുത്തൽ നടത്തിയത്.(online...