Tag: online fraud gang

ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ ചതിച്ചു; കമ്പോഡിയയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ തടവില്‍പ്പെട്ട് മലയാളി യുവാവ്

പേരാമ്പ്ര: തൊഴില്‍ തട്ടിപ്പിനിരയായി കമ്പോഡിയയില്‍ തടവിൽ കഴിയുന്ന മലയാളിയെ വിട്ടയക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുടുംബം. കോഴിക്കോട് പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി രാജീവനാണ് ആറു...