Tag: Online application

വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഉൾപ്പെടെ ഇനിയെല്ലാം ഓൺലൈനിൽ, പുതിയ തീരുമാനവുമായി കെഎസ്ഇബി; മാറ്റം ഡിസംബർ ഒന്ന് മുതൽ

തിരുവനന്തപുരം: കെഎസ്ഇബിയിൽ സമർപ്പിക്കാനുള്ള അപേക്ഷകൾ ഇനി ഓൺലൈൻ വഴി മാത്രം. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുകയുള്ളൂ എന്ന് കെഎസ്ഇബി അറിയിച്ചു. ഡിസംബർ...