Tag: one ticket in bus and train

ഇനി ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ ഒറ്റ ടിക്കറ്റ് മതി ! ആദ്യം നടപ്പാക്കുക ഈ സിറ്റിയിൽ

ബസിലും ട്രെയിനിലും ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സൗകര്യം വരുന്നു. പൊതുഗതാഗതത്തിന് സിറ്റി ബസ്,​ ഇലക്ട്രിക് ട്രെയിൻ,​ മെട്രോ റെയിൽ എന്നിങ്ങനെ മൂന്ന്...