തിരുവനന്തപുരം:ഓണം ബമ്പർ സമ്മാനത്തുകയായ 25 കോടി കർണാടക സ്വദേശിക്കാണെങ്കിലും , യഥാർത്ഥ കോടിപതി സംസ്ഥാന സർക്കാരാണ്.വരുമാനം 60 കോടിക്ക് മേൽ വരും.Govt collects crores in Onam bumper 500 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റ് വില.ആകെ 71.43 ലക്ഷം ടിക്കറ്റാണ് വിറ്റത്. വിറ്റ് വരവ് മാത്രം 357.15 കോടി. ഇതിൽ 112.5 കോടിയും കമ്മിഷനും വിഹിതവും 19.64 കോടി നടത്തിപ്പ് ചെലവും 60.71കോടി ജി.എസ്.ടിയും നികുതിയുമായി സംസ്ഥാന സർക്കാരിനും 125.54 കോടി സമ്മാനങ്ങളായി ലോട്ടറി വാങ്ങിയവർക്കും […]
തൃശൂര്‍: ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തുമെന്നും തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ അതോടെ അവസാനിക്കും എന്ന പ്രതീക്ഷയിലുമാണ് തൃശൂര്‍ സ്വദേശി രമേഷ് കുമാര്‍ ഓണം ബമ്പര്‍ ടിക്കറ്റുകളെടുത്തത്. ഒന്നും രണ്ടുമൊന്നുമല്ല 500 രൂപ വിലയുള്ള 50 ടിക്കറ്റുകളാണ് രമേഷ് എടുത്തത്.50 onam bumper taken ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല രമേഷ് കുമാര്‍ വാങ്ങിയ ടിക്കറ്റുകള്‍ മോഷണം പോകുകയും ചെയ്തു. തന്റെ ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം ചിലവാക്കിയാണ് രമേഷ് ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്. 55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിലാണ് […]
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പർ ടിക്കറ്റ് നേടി. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.25 crores first prize was won by ticket number TG434222. The first prize is the ticket sold in Wayanad. ഓണം ബംപര്‍ ഭാഗ്യക്കുറി; രണ്ടാം സമ്മാനം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH […]
ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏത് ജില്ലയില്‍ ആരായിരിക്കും ആ ഭാഗ്യവാന് എന്ന ആകാംക്ഷ ശക്തമാണ്.Only hours left for Onam bumper draw; 7135938 tickets sold so far 25 കോടിയാണ് ഓണം ബംബര്‍ ഭാഗ്യവാന് ലഭിക്കുക. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകള്‍ ആണ് വിറ്റുതീര്‍ന്നിരിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ മന്ത്രി ബാലഗോപാലാണ് നാളെ നറുക്കെടുപ്പ് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്. പൂജാ ബംബറിന്റെ പ്രകാശനവും […]
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും ബുധനാഴ്ച 31-ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും.Onam Bumper comes with Kerala Lottery Department’s biggest prize money ഓണം ബമ്പര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചലചിത്ര താരം അര്ജുന് അശോകന് നല്കി പ്രകാശനം ചെയ്യും. തുടര്‍ന്ന് മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അര്ജുന് അശോകനും നിര്‍വ്വഹിക്കും. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. […]
© Copyright News4media 2024. Designed and Developed by Horizon Digital