Tag: Om Prakash

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറസിക് റിപ്പോർട്ട്

കൊച്ചി: കൊച്ചിയിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്....

ലഹരിക്കേസിൽ പ്രയാഗയുടെ മൊഴി തൃപ്തികരം; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കൊച്ചി: ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവർക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ്...

ഇന്നത്തെ ചോദ്യംചെയ്യലിൽ വിവരങ്ങൾ ചോദിച്ചറിയൽ മാത്രമാകും; കേസെടുക്കുന്നതു ‘റിസ്‌ക്’ ആണ്; പ്രയാ​ഗയും ശ്രീനാഥ് ഭാസിയും പോലീസിനെതിരെ പരാതി നൽകിയാൽ അന്വേഷണസംഘം പെടും!

കൊച്ചി : ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്നതിന്റെ പേരിൽ സിനിമാതാരങ്ങൾക്കെതിരേ കേസെടുക്കുന്നതു 'റിസ്‌ക്' ആണെന്നു പോലീസ് വിലയിരുത്തൽ. താരങ്ങൾ ഹോട്ടൽ...

ഓം ​പ്ര​കാ​ശ് ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ്; റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പേ​രു​ള്ള എ​ല്ലാ​വ​രേ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഡി​സി​പി

കൊ​ച്ചി: ഓം ​പ്ര​കാ​ശ് ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സി​ൽ സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് കൊ​ച്ചി ഡി​സി​പി കെ.​എ​സ്.​സു​ദ​ർ​ശ​ൻ. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യ ശേ​ഷ​മാ​കും ചോ​ദ്യം ചെ​യു​ക....

കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പിടിയിൽ; അറസ്റ്റ് മയക്കുമരുന്ന് കേസിൽ

കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ. മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.Notorious gangster Om Prakash in police custody in Kochi മയക്കുമരുന്ന് കച്ചവടവുമായി...