Tag: #old couple beaten by priest

വൃദ്ധദമ്പതികൾക്ക് വൈദികന്റെ ക്രൂരമർദ്ദനം; നിലത്തിട്ടു ചവിട്ടി, വലിച്ചിഴച്ചു: പുറത്താക്കി രൂപത: വീഡിയോ

ദക്ഷിണ കന്നഡ ജില്ലയിലെ പരിയാൽതഡ്ക ഗ്രാമത്തിൽ പ്രായമായ ദമ്പതികളെ കത്തോലിക്കാ പുരോഹിതൻ മർദ്ദിച്ചതായി റിപ്പോർട്ട്. ഗ്രിഗറി-ഫിലോമിന ദമ്പതികേള്ക്കാന് മർദ്ദനമേറ്റത്. ദമ്പതികളുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ...