Tag: oil spill

വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്നു; തിരിച്ചടിയായി മോശം കാലാവസ്ഥ

കൊ​ച്ചി​: അറബിക്കടലിൽ​ ​മു​ങ്ങി​ത്താ​ഴ്ന്ന​ ​ച​ര​ക്കു​ക​പ്പ​ലി​ൽ​ ​നി​ന്നു​ള്ള​ ​എ​ണ്ണ​ച്ചോ​ർ​ച്ച​ ​നി​​​യ​ന്ത്രി​​​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​തി​രി​ച്ച​ടി​യാ​യി​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ.​ ​ വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്ന് ​അ​ഞ്ച് ​കി​ലോ​മീ​റ്റ​റോ​ളം​ ​വ്യാ​പി​ച്ചതായാണ് റിപ്പോർട്ട്.​...