Tag: oath

പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത യുവതികൾക്ക് സത്യപ്രതീജ്ഞ ചെയ്യാൻ നാണം…! ഭാര്യമാർക്ക് വേണ്ടി സത്യപ്രതിഞ്ജ ചെയ്ത് ഭർത്താക്കൻമാർ; വിഡിയോ

പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത ആറ് വനിതകൾക്ക് വേണ്ടി അവരുടെ ഭർത്താക്കൻമാർ സത്യ പ്രതിഞ്ജ ചെയ്ത വിഡിയോ വൈറലാകുന്നു. ഛത്തിസ്ഗഢിലെ പരാശ്വരാ ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. വീഡിയോ...