Tag: nurse couple passed away

വഴക്കിനിടെ പരസ്പരം കുത്തി ? പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം: മരിച്ചത് പുല്ലുവഴി സ്വദേശിനി നേഴ്സും ഭർത്താവും

മലയാളികളായ ദമ്പതികളെ കുവൈത്തില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം...