Tag: nsu

ദേഹമാസകലം പരിക്കേറ്റ നിലയിൽ നഗ്‌നമായ മൃതദേഹം; എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയിൽ

ഹൈദരാബാദ്: നാഷനൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ)ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദേഹമാസകലം പരിക്കേറ്റ നിലയിൽ നഗ്‌നമായാണ് മൃതദേഹം...