Tag: north-paravur

നഞ്ചക്ക് പ്രയോഗം; വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡിൽ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോ; പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ്

കൊച്ചി: വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തിൽ വീഡിയോദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികൾക്കാണ് മർദ്ദനമേൽക്കുന്നത്. പട്ടാപ്പകൽ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി...