Tag: north korea executed man

കെ-പോപ്പ് സംഗീതം കേട്ടു, സിനിമ കണ്ടു; ഉത്തരകൊറിയയിൽ യുവാവിനു വധശിക്ഷ

കെ-പോപ്പ് സംഗീതം കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്. ഉ.കൊറിയന്‍ പ്രവിശ്യയായ ഹ്വാങ്‌ഹേ സ്വദേശിയെയാണ് കൊറിയന്‍ സംഗീതവും സിനിമകളും കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന...