Tag: #north korea

ചാര ഉപഗ്രഹ വിക്ഷേപണത്തിനിടെ ഉത്തരകൊറിയയുടെ റോക്കറ്റ് വായുവിൽ പൊട്ടിത്തെറിച്ചു

ഉത്തരകൊറിയ തിങ്കളാഴ്ച വിക്ഷേപിച്ച ചാര ഉപഗ്രഹത്തിന്റെ റോക്കറ്റ് പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഇതോടെ പുതിയ സൈനിക നിരീക്ഷണ ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു....