Tag: #No CBI Enquiry

അപൂർവ്വങ്ങളിൽ അപൂർവ്വമല്ല: ഡോ: വന്ദന ദാസിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി

ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വേണ്ടെന്നു ഹെെക്കോടതി. ഡോ:വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയാണ് തള്ളിയത്....