web analytics

Tag: #no bail

മദ്യനയ അഴിമതിക്കേസ്; ബിആര്‍എസ് നേതാവ് കെ.കവിതക്ക് ജാമ്യം നിഷേധിച്ചു സുപ്രിംകോടതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു....