Tag: Nitin Gadkari

രാജ്യത്തെ ഈ “അപകടനില ” തരണം ചെയ്യുമോ? ഓരോ മണിക്കൂറിലും 53 അപകടങ്ങളും 18 മരണങ്ങളും; 45 ശതമാനം അപകടങ്ങളും ഇരുചക്രവാഹനങ്ങൾ മൂലം

ന്യൂഡൽഹി: രാജ്യത്ത് ഓരോ മണിക്കൂറിലും 53 അപകടങ്ങളും 18 മരണങ്ങളും സംഭവിക്കുന്നുവെന്ന് കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗഡ്കരി.Union Transport Minister Nitin Gadkari...