Tag: Nirav exhibition

നിരവ് നിറയെ വനിതകൾ; ഇഷ്ടവസ്ത്രങ്ങളൊരുക്കി ഹെറിറ്റേജ് ലൂംസും; നിങ്ങൾക്കാവശ്യമായതെല്ലാം ഒരു കുടകീഴിൽ സ്വന്തമാക്കാം; ‘നിരവ്‌’ എക്സിബിഷൻ ഇന്ന് വൈകിട്ട് 8 വരെ

നിരവ് നിറയെ വനിതകളാണ്. കോട്ടയത്തെ നിരവ് എക്സിബിഷൻ കാണാൻ എത്തിയവരാണ് ഇവർ. വീട്ടമ്മമാരും യുവതികളുമാണ് മേള കാണാൻ ഒഴുകിയെത്തുന്നവരിൽ ഏറെയും. മേളയിലെ മുഖ്യ ആകർഷണം ഹെറിറ്റേജ്...