web analytics

Tag: Ninu Star

നിനു സ്റ്റാർ വെറും സ്റ്റാറല്ല; അതുക്കും മേലെ; യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സ്വകാര്യബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

ഒറ്റപ്പാലം: യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സ്വകാര്യബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ. വളാഞ്ചേരി-പാലക്കാട് റൂട്ടിലാണ് സംഭവം. ഈ റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ (സബിനാസ്)...