web analytics

Tag: Nilambur

വീട്ടുകാരുമായി വീട്ടുമുറ്റത്ത് സംസാരിച്ചിരിക്കവേ ദുരന്തം; മലപ്പുറത്ത് 19കാരി കുഴഞ്ഞുവീണു മരിച്ചു

വീട്ടുകാരുമായി സംസാരിച്ചിരിക്കവേ മലപ്പുറത്ത് 19കാരി കുഴഞ്ഞുവീണു മരിച്ചു മലപ്പുറം ജില്ലയിൽ വഴിക്കടവിൽ ഞായറാഴ്ച ഉണ്ടായ അപ്രതീക്ഷിത മരണം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. സ്വന്തം വീടിന് മുന്നിൽ കുടുംബാംഗങ്ങളുമായി...

നിലമ്പൂര്‍ എക്‌സൈസ് ഓഫീസ് ഇടനാഴിയില്‍ കണക്കില്‍പെടാത്ത മദ്യം; വിജിലന്‍സ് പരിശോധനയില്‍ പിടികൂടി

നിലമ്പൂര്‍ എക്‌സൈസ് ഓഫീസ് ഇടനാഴിയില്‍ കണക്കില്‍പെടാത്ത മദ്യം; വിജിലന്‍സ് പരിശോധനയില്‍ പിടികൂടി നിലമ്പൂര്‍: നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നു കണക്കില്‍പെടാത്ത മദ്യം പോലീസ് വിജിലന്‍സ് പിടിച്ചെടുത്തു. മിനി...

221 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നിലമ്പൂരിലെ ആദിവാസികൾ കലക്ടറേറ്റ് പടിക്കൽ നിന്നും മടങ്ങുന്നു! പക്ഷേ ഇതൊരു അവസാനമല്ല…

മലപ്പുറം: നീതി തേടിയുള്ള 221 പകലുകളും രാത്രികളും അവസാനിക്കുന്നു. മലപ്പുറം കലക്ടറേറ്റിന് മുന്നിൽ പന്തൽ കെട്ടി നിലമ്പൂരിലെ ആദിവാസി വിഭാഗക്കാർ നടത്തിവന്ന ഐതിഹാസികമായ ഭൂസമരം താൽക്കാലികമായി...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ഭീതി; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ഭീതി; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ഭീതി. മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളി മരിച്ചു. ഝാർഖണ്ഡ് സ്വദേശിയായ...

ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും

ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് നീക്കം ശക്തമാക്കിയ പി.വി. അന്‍വറിനെ മുന്നണിയുമായി സഹകരിപ്പിക്കാന്‍ ഒടുവില്‍ യുഡിഎഫിനുള്ളില്‍ ധാരണ. എന്നാല്‍ അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍...

പനിയും ഛർദ്ദിയും; ഡോക്ടറെ കാണാനായി ആശുപത്രിയിൽ കാത്തിരിക്കെ മൂന്നുവയസ്സുകാരി മരിച്ചു

പനിയും ഛർദ്ദിയും; ഡോക്ടറെ കാണാനായി ആശുപത്രിയിൽ കാത്തിരിക്കെ മൂന്നുവയസ്സുകാരി മരിച്ചു മലപ്പുറം: നിലമ്പൂരിൽ പനിയെയും ഛർദ്ദിയെയുംതുടർന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കെ മൂന്നുവയസ്സുകാരി മരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ്...

23കാരനും 19കാരിയും വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്; നവദമ്പതികൾ മരിച്ച നിലയിൽ

23കാരനും 19കാരിയും വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്; നവദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂർ മണലോടിയിൽ നവദമ്പതിമാരായ യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച...

പെട്ടി വിവാദം നിലമ്പൂരിലും

പാലക്കാട്: പാലക്കാട് ചർച്ചയായ പെട്ടി വിവാദം നിലമ്പൂരിലും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ.ഫിറോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തി പോലീസ് പരിശോധിച്ചെന്നാണ് വിവരം. ഇന്നലെ...

ഇടതും വലതും സ്വതന്ത്രനുമെല്ലാം വി.ഐ.പികളെ ഇറക്കുമ്പോൾ ബി.ജെ.പിക്കായി ആരിറങ്ങും?

മലപ്പുറം: നിലമ്പൂരിൽ ഇനി വിഐപി പ്രചാരകരുടെ പ്രചരണകാലം. എല്ലാ പാർട്ടികളും അവരുടെ പ്രധാന നേതാക്കളെ കളത്തിൽ ഇറക്കാനുളള ശ്രമത്തിലാണ്. തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി അല്ലെങ്കിലും അൻവറും...

അൻവറിന്റെ രണ്ടു ഭാര്യമാർക്കും കാറില്ല, എം സ്വരാജിന്റെ ഭാര്യക്ക് രണ്ട്, ആര്യാടൻ ഷൗക്കത്തിന്റെ ഭാര്യക്കും രണ്ട്…ചില രസകരമായ കണക്കുകൾ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ മത്സരത്തിന്റെ ചൂടേറിയിരിക്കുകയാണ്. നാമനിർദേശ പത്രികയോടൊപ്പം പുറത്തു വന്ന സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾക്കൊപ്പം, അവരുടെ കൈവശമുള്ള വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ...

എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കാണുന്നത് ഗണേഷ് കുമാറിന്റെ ഫ്ലക്സ്; നീരസം പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ലക്സ് ബോർഡ് കണ്ടപ്പോൾ നീരസം. പ്രസംഗിക്കുന്നതിനിടെ...

നിലമ്പൂരിൽ മറ്റൊരു ട്വിസ്റ്റ്; വ്യാപാരികളുടെ സ്ഥാനാർഥിക്ക് ബിജെപി പിന്തുണയോ?

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ രം​ഗത്തെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന...