Tag: Nikita Nayyar

രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി; മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു

കൊച്ചി: ഷാഫി സംവിധാനം ചെയ്ത 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സനായിരുന്നു. വിൽസൺസ്...