Tag: NHS shutting down

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നു; 10000 പേര്‍ക്ക് ജോലി നഷ്ടമാകും ! മലയാളികൾ അടക്കമുള്ള നഴ്‌സുമാർക്ക് എന്തു സംഭവിക്കും ?

യുകെയിൽ ആശുപത്രികളുടെയും ജിപികളുടെയും കമ്യൂണിറ്റി ഹെൽത്ത് സർവീസിന്റെയുമെല്ലാം ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് ഇംഗ്ലണ്ട്. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന ഈ...