Tag: nh

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താൻ രണ്ടര മണിക്കൂർ; ട്രാഫിക് സിഗ്‌നലും റൈറ്റ് ടേണും ഒരിടത്തു മാത്രം; ഇത് വേറെ ലെവൽ ഹൈവെ

കൊച്ചി: എൻഎച്ച്-66ന്റെ വീതികൂട്ടൽ പൂർത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയുമെന്ന് റിപ്പോർട്ട്. നിലവിൽ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കുന്ന...