web analytics

Tag: Neyyattinkara Child Murder

മടിയിലിരുത്തി പിഞ്ചുകുഞ്ഞിന്റെ വയറ്റിലിടിച്ചു; നെയ്യാറ്റിൻകരയിൽ ഒരുവയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; അച്ഛൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനായ ഇഖാന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. പിതാവ് ഷിജിൻ തന്നെയാണ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ദീർഘനേരം നീണ്ടുനിന്ന...