Tag: neyyatinkara general hospital

പെരുമഴയിൽ മുങ്ങി തലസ്ഥാനം; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി, ഓപ്പറേഷൻ തിയേറ്റര്‍ അടച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. മഴയിൽ ഓട നിറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയുടെ ഉള്ളിലേക്ക് വെള്ളം കയറിയത്. ഇതേ...