Tag: #neyyappam

നെയ്യപ്പം ചുടാന്‍ ഇനി എളുപ്പം

തേങ്ങാകൊത്തു ചേര്‍ത്ത് എണ്ണയില്‍ മൊരിച്ചെടുത്ത നെയ്യപ്പം കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. നല്ല പഞ്ഞി പോലെ മൃദുവെങ്കില്‍ പറയുകയും വേണ്ട. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ നാലുമണി...