Tag: #news#cook#tovino

ബൈക്കുകൾ കൂട്ടിയിടിച്ച് ടൊവിനോയുടെ പാചകക്കാരൻ മരിച്ചു; വേദന പങ്ക് വച്ച് താരം

മണർകാട് ബൈപാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31)ആണ് മരിച്ചത്. അപകടത്തിൽപെട്ട...