Tag: news

അങ്ങിനെ തുടങ്ങിയാൽപ്പിന്നെ എന്തുചെയ്യും ? ഭർത്താവി​ന്റെ തല കൂട്ടിനുള്ളിലാക്കി താക്കോലിട്ട് പൂട്ടി ഭാ​ര്യ !

ഭർത്താവിനെ വരുതിയിൽ നിർത്താൻ പലതും ചെയ്യുന്ന ഭാര്യമാരെക്കുറിച്ച് നാം കേൾക്കാറുണ്ട്. എന്നാൽ ഇത് അത്തരമൊരു സംഭവമല്ല. ഇവിടെ ഭാ​ര്യ ഭർത്താവി​ന്റെ തല കൂട്ടിനുള്ളിലാക്കി താക്കോലിട്ട് പൂട്ടിയത്...

കൊടകരയിൽ കുഴൽപ്പണം കവർന്ന ശേഷം പ്രതികളുടെ ആഢംബര ജീവിതം ; ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപിടിച്ചു

കൊടകരയിൽ കുഴൽപ്പണം കവർന്ന ശേഷം പ്രതികൾ ആഢംബര ജീവിതം നയിച്ചു. തട്ടിയെടുത്ത മൂന്നര കോടി രൂപയിൽ 1.4 കോടി രൂപ ധൂർത്തടിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. കവർച്ചക്ക്...

“നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു”; ഭിന്നശേഷിക്കാരനായ യുവാവി​ന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് കമ​ന്റുകൾ

കൊവിഡ് കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് വർക്ക് ഫ്രം ഹോം എന്ന ആശയം കൂടുതൽ പ്രായോ​ഗികമായി. കോവിഡൊക്കെ മാറി എല്ലാം പഴയതുപോലെയായെങ്കിലും വർക്ക്...

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍ജിനീയറിങ് കോളേജ് ക്യാന്റീനും അടച്ചു

ഇടുക്കി പൈനാവിൽ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. ഹോട്ടലുടമ പൈനാവ്...

തമിഴ്നാട് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം കൊക്കെയ്നുമായി 3 പേർ അറസ്റ്റിൽ

ചെന്നൈയിൽ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ...

‘കഞ്ചാവ് ചെടി’ നട്ടു നനച്ചു വളർത്തി; യുവാവിനെതിരെ കേസെടുത്ത് എക്സൈസ്

ആലപ്പുഴയിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെതിരെ കേസെടുത്തു. വീടിന് പിന്നിലാണ് ഇയാൾ കഞ്ചാവ് നട്ടു വളർത്തിയത്. ആര്യാട് സ്വദേശി ശംഭു രങ്കനാണ് (31) അറസ്റ്റിലായത്. ഇയാൾ...

മാസ്‌ക് ധരിച്ചതിന് അറസ്റ്റിലായി യുവാവ് ; പുതിയ നിയമപ്രകാരം ആദ്യ അറസ്റ്റ് !

മാസ്ക് ധരിച്ചതിന് ആരെങ്കിലും അറസ്റ്റിലാകുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ തെറ്റി. യു.എസ്.ലെ ന്യൂയോർക്കിൽ മാസ്‌ക് ധരിച്ചതിനും ആയുധം കൈവശം വെച്ചതിനും യുവാവ് അറസ്റ്റിലായി. A young...

ഓരോ ദിവസവും ഒരു സൂര്യന്റെയത്ര വലിപ്പം വയ്ക്കും, സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് വെളിച്ചം: ‘പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ’ അജ്ഞാത വസ്തു കണ്ടെത്തി ശാസ്ത്രജ്ഞർ !

പ്രപഞ്ചത്തിലെ ഏറ്റവും വെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. Scientists have discovered the...

ഒരു കോടി ആൺകൊതുകുകളെ ഹെലികോപ്റ്ററിൽ കയറ്റി നാടുകടത്തി ഒരു രാജ്യം !

ആൺ കൊതുകുകൾ പൊതുവേ നിരുപദ്രവകാരികൾ ആണെങ്കിലും രോഗങ്ങൾ പരത്തുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഇവ പെറ്റ് പെരുകുന്നത് തടയാൻ ലോകമാകെ നിരന്തരശ്രമത്തിലാണ്. അതിനിടയിലാണ് ഒരുകോടി ആൺകുട്ടികളെ...