Tag: #newralink

ന്യൂറാലിങ്ക് ‘ബ്രെയിൻ ചിപ്പ്’ മനുഷ്യരില്‍ പരീക്ഷിച്ച് ഇലോൺ മസ്‌ക്; ആദ്യത്തെയാൾ സുഖം പ്രാപിച്ചുവരുന്നു

ഇലോൺ മസ്‌കിന്‍റെ നൂതന സംരംഭമായ ന്യൂറാലിങ്ക് നിര്‍മ്മിച്ച ബ്രെയിൻ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതാണ് റിപ്പോർട്ട്. തന്‍റെ, ബ്രെയിൻ-ചിപ്പ് സ്‌റ്റാർട്ടപ്പിൽ നിന്ന് ആദ്യമായി അത്...