Tag: Newlyweds

23കാരനും 19കാരിയും വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്; നവദമ്പതികൾ മരിച്ച നിലയിൽ

23കാരനും 19കാരിയും വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്; നവദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂർ മണലോടിയിൽ നവദമ്പതിമാരായ യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച...

വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിനു പോയി, തിരിച്ചു വരുന്ന വഴി കാമുകനൊപ്പം മുങ്ങി യുവതി; സംഭവം മലപ്പുറത്ത്

മലപ്പുറം: വിവാഹത്തിന്റെ പിറ്റേന്ന് ഭർത്താവിനൊപ്പം പോകവേ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ യുവതിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം...

നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ മർദിച്ചത് ഇയാളെന്ന് സൂചന

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. ഇന്ദുജയുടെ ഭർത്താവിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മർദിച്ചത് ഇയാളെന്നാണ് സൂചന.(Newlywed bride...

ഇന്ദുജയുടെ ശരീരത്തിലെ പാടുകൾക്ക് രണ്ടു ദിവസത്തെ പഴക്കം; ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം: പാലോട് ഭര്‍തൃവീട്ടിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. ഇന്ദുജയും...

വിവാഹദിനത്തിൽ കുളിക്കാൻ കയറി കതകടച്ച നവവരൻ പിന്നീട് വാതിൽ തുറന്നില്ല; വരനെ ഒരുക്കാനെത്തിയവർ വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോൾ കണ്ടത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത ജിബിനെ 

മലപ്പുറം: മലപ്പുറത്ത് നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍...