Tag: new watsapp update

വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് എത്തി: കമ്മ്യൂണിറ്റി അഡ്മിനുകൾക്ക് റിമൈൻഡറുകൾ ക്രമീകരിക്കാൻ അവസരം; ഇനി ഒരു ഇവന്റും മിസ്സാവില്ല

വിവിധ ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ ഒന്നിച്ചു കൊണ്ടുവരാനായി വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചർ ആയിരുന്നു വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റി. പിന്നീട് പലപ്പോഴായി പലതരം അപ്ഡേറ്റുകൾ ഈ ഫീച്ചറിനോട് കൂട്ടിച്ചേർത്തു....