Tag: new us President

ട്രംപ് 2.0: അമേരിക്കയുടെ 47 മത് പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​

അമേരിക്കയുടെ 47 മത് പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​. കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്​ഥാനാരോഹണം.Donald Trump...