Tag: new study kids

ഭാവിയിൽ കുട്ടികൾ മനുഷ്യരേക്കാൾ വിശ്വസിക്കുക റോബോട്ടുകളെ: സഹാനുഭൂതിയും യന്ത്രമനുഷ്യരോട്‌ മാത്രം; ഭയാനകമായ വെളിപ്പെടുത്തലുമായി ഒരു പുതിയ പഠനം

കുട്ടികൾ മനുഷ്യരേക്കാൾ റോബോട്ടുകളേയും യന്ത്രങ്ങളേയും വിശ്വസിക്കുന്നവരാണെന്നു പുതിയ പഠനം. കംപ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, റോബോട്ടുകൾ തെറ്റുകൾ വരുത്തുമ്പോൾ കുട്ടികൾ കൂടുതൽ അംഗീകരിക്കുകയും...