Tag: new payemnt system in lulu mall

ലുലു മാളിൽ എത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത ! പേയ്‌മെന്റ് ഓർത്ത് ഇനി ആശങ്കപ്പെടേണ്ട, പുതിയ സംവിധാനമെത്തി:

പ്രമുഖ വ്യവസായ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ യുഎഇയിലെ സ്റ്റോറുകളിൽ പ്രവാസികൾക്ക് സന്തോഷ വാർത്ത. ലുലു മാളിന്റെ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനമായ...