Tag: new ev car

ബാറ്ററി തീർന്നാൽ സോളാറിൽ ഓടും; കിലോമീറ്ററിന് ചെലവ് 50 പൈസ; ഈ കുഞ്ഞൻ ഇ.വി. ആള് പുലിയാണ്…!

ന്യൂ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാറാണ് താരം. ഈവ എന്ന പേരിൽ വേവ് മൊബിലിറ്റി എന്ന കമ്പനിയാണ് കുഞ്ഞൻ...